
ജോസ്
കാൽവരിമൗണ്ട് : വെള്ളാപ്പള്ളി ജോസ് (തോമസ് ജോസഫ്-68, റിട്ട. കെഎസ്ആർടിസി ഡ്രൈവർ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ റോസമ്മ മേരികുളം മുതുകാട്ടിൽ കുടുംബാംഗം. മക്കൾ: നിമ്മി, ജിമ്മിച്ചൻ. മരുമക്കൾ: അനീഷ് അനീഷ്ഭവൻ (വെള്ളിയാംകുടി), റോജന പതാലിക്കുടിയിൽ (മുളന്തുരുത്തി). മൃതദേഹം ഇന്ന് 2.30ന് കാൽവരിമൗണ്ട് സെന്റ് ജോർജ് പാരീഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions