
ജോസ് വർഗീസ്
വെളിച്ചിയാനി: കാവിപുരയിടം ജോസ് വർഗീസ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 10ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ എൽസമ്മ കൂവപ്പള്ളി ആലപ്പാട്ട്കോട്ടയിൽ കുടുംബാംഗം. മക്കൾ: ജോജി, ജോസ്മി, ജോമോൾ. മരുമകൻ: ജോബി ആന്റണി മടിയ്ക്കാങ്കിൽ (ചോലത്തടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions