Obituary
ബാ​ബു കു​ര്യ​ൻ

മ​ല്ല​പ്പ​ള്ളി: പ​ടി​ഞ്ഞാ​റേ​കൂ​റ്റ് ബാ​ബു കു​ര്യ​ൻ (65, പി​ഡ​ബ്യു​ഡി കോ​ൺ​ട്രാ​ക്‌​ട​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൂ​ന്നി​ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സി വെ​ച്ചൂ​ച്ചി​റ ഇ​ടി​മ​ണ്ണി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യ​ൽ ബാ​ബു (ദു​ബാ​യ്), ജെ​നീ​ന ബാ​ബു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ഡ്വ. ഡോ​ണ ജേ​ക്ക​ബ് (ദു​ബാ​യ്), ലി​യോ കാ​നം ചേ​രി​ക്ക​ൽ (യു​എ​സ്എ).