
രഞ്ജിത്ത് വിജയൻ
ഇലവുംതിട്ട: തറവാട്ടിൽ പരേതനായ കെ. വിജയൻ - ചിത്ര ദന്പതികളുടെ മകൻ രഞ്ജിത്ത് വിജയൻ (54) ദുബായിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ രശ്മി പാലാരിവട്ടം നെല്ലിക്കാകുന്നേൽ കുടുംബാംഗം. മകൻ: ഋത്വിക് (എംഐടി മണിപ്പാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions