
കെ.പി. യോഹന്നാൻ
തിരുവല്ല: കുരിശുമ്മൂട്ടിൽ (വൈഡബ്ല്യുസിഎ എതിർവശം) കെ.പി. യോഹന്നാൻ (ബാബു-79) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് ഭവനത്തിൽ ആരംഭിച്ച് തിരുവല്ല സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയിൽ. ഭാര്യ: സൂസൻ (പറമ്പത്തൂർ). മക്കൾ: സൂന, ഹേന, സീന. മരുമക്കൾ:മാത്യു ബെഥേൽ, ആൽവിൻ, രാഹുൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions