Obituary
നീ​വ അ​ച്ചു മാ​ത്യു

അ​യി​രൂ​ർ: വെ​ളിം​കോ​ടി​യാ​ട്ട് റ​വ. അ​നി​ഷ് മാ​ത്യു - മി​ജി മാ​ത്യു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നീ​വ അ​ച്ചു മാ​ത്യു (15, വി​ദ്യാ​ർ​ഥി​നി, ചെ​ന്നീ​ർ​ക്ക​ര എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​ശ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം അ​യി​രൂ​ർ സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് ഇ​വാ​ൻ​ജ​ലി​ക്ക​ൽ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ൻ: കെ​ൻ ജോ ​മാ​ത്യു.