Obituary
ശി​വാ​ന​ന്ദ പ​ണി​ക്ക​ർ

ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം തി​രു​ന​ല്ലൂ​ർ ആ​ന​ന്ദ​ഭ​വ​നി​ൽ ശി​വാ​ന​ന്ദ പ​ണി​ക്ക​ർ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ, ജ​യ​ന്തി, ജ​യാ​ന​ന്ദ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, മ​ധു, ശാ​ലി​നി.