Obituary
നാ​രാ​യ​ണ​ൻ

പേ​രാ​മ്പ്ര: ക​ൽ​പ്പ​ത്തൂ​ർ നി​ര​വ​ത്ത് പ​റ​മ്പി​ൽ എ​ൻ.​പി. നാ​രാ​യ​ണ​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ത​റ​വാ​ട് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​സ. മ​ക്ക​ൾ: സു​നി​ൽ (അ​ധ്യാ​പ​ക​ൻ, ആ​ത്മ​വി​ദ്യാ​സം​ഘം യു​പി സ്കൂ​ൾ, കൊ​ള​ത്ത​റ), സ​ജീ​ഷ് (ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: മോ​നി​ഷ (അ​ധ്യാ​പി​ക, ന​മ്പ്ര​ത്ത്ക​ര എ​യു​പി സ്കൂ​ൾ), മി​നി (കെ​ൽ​ട്രോ​ൺ, തി​രു​വ​ന​ന്ത​പു​രം).