Obituary
അ​സൈ​നാ​ര്‍

കാ​ളി​കാ​വ് : ആ​മ​പ്പൊ​യി​ലി​ലെ കൊ​ടി​പ​റ​മ്പി​ല്‍ അ​സൈ​നാ​ര്‍(63) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​മ​പ്പൊ​യി​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ: കു​ഞ്ഞി​മ്മ. മ​ക്ക​ള്‍: ഉ​നൈ​സ,സ​ല്‍​മാ​ന്‍ എ​ന്ന നാ​ണി(​ബ​ഹ്‌​റൈ​ന്‍),സ​ഫ്‌​വാ​ന്‍ (യു​എ​ഇ),അ​ബു സു​ഫി​യാ​ന്‍ ഫൈ​സി, മ​രു​മ​ക​ന്‍: നൗ​ഷാ​ദ് എ​ന്ന ബാ​പ്പ​നു(​തു​വൂ​ര്‍)