Obituary
ആ​സ്യ

പ​ട്ടി​ക്കാ​ട്: മ​ണ്ണാ​ര്‍​മ​ല ജം​ഗ്ഷ​ന്‍ പു​ളി​യ​ക്കു​ത്ത് ക​ര​യി​ലെ പു​ളി​യ​ക്കു​ത്ത് ആ​സ്യ (73) അ​ന്ത​രി​ച്ചു. പ​ട്ടി​ക്കാ​ട് പാ​റ​മ്മ​ല്‍ ജു​മാ മ​സ്ജി​ദി​ല്‍ ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ഖ​ബ​റ​ട​ക്കും. ഭ​ര്‍​ത്താ​വ് :പ​രേ​ത​നാ​യ കി​ഴ​ക്ക​നാ​ട​ന്‍ മു​ഹ​മ്മ​ദ​ലി ഷ​ര്‍​ക്കി. മ​ക്ക​ള്‍ : ബ​ഷീ​ര്‍ ഷ​ര്‍​ക്കി, ബി​ഷാ​റ ഷ​ര്‍​ക്കി, ബു​ഷ്‌​റ ഷ​ര്‍​ക്കി.മ​രു​മ​ക്ക​ള്‍ : റ​ഹ്‌​മ​ത്ത്,ഷാ​ഹി​റ, ഇ​സ്മാ​യി​ല്‍.