
ലക്ഷ്മി നേത്യാര്
മാനന്തവാടി: പുതുശ്ശേരി അയിനിക്കല്‍ പിലാക്കീഴ് ലക്ഷ്മി നേത്യാര് (99) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ആലഞ്ചേരി കുഞ്ഞിക്കണ്ണന് നമ്പ്യാര്‍. മക്കള്‍: കമലാക്ഷി, ദാമോദരന്‍, രാമചന്ദ്രന്, ജയപ്രകാശ്, നിര്‍മല, മിനി. മരുമക്കള്‍: ശൈലജ, ലതിക, രേണുക, രവീന്ദ്രന്, ദിലീപ്കുമാര്, പരേതനായ ബാലകൃഷ്ണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions