
സെബാസ്റ്റ്യന്‍
പുല്‍പ്പള്ളി: ചേറ്റാനിയില്‍ സെബാസ്റ്റ്യന്‍ (സി.എം. ബേബി 74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പുല്‍പ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ: എല്‍സി. ചെറുക്കാട്ടൂര്‍ നുറാംപുഴ കുടുംബാംഗം. മക്കള്‍: അബിന്‍, (അബുദാബി), എബി (യുകെ). മരുമക്കള്‍: സോബി (അബുദാബി), വെല്‍സ് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions