
ബഷീര്‍
കാഞ്ഞങ്ങാട് : അജാനൂര്‍ ഇക്ബാല്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗം ബഷീര്‍ എം.ബി. മൂസ (55) മംഗളൂരുവില്‍ അന്തരിച്ചു. ചന്ദ്രിക ഡയറക്ടറും മുസ്ലിംലീഗ് നേതാവുമായിരുന്ന പരേതനായ എം.ബി. മൂസ ഹാജി-കെ.എം. ഖദീജ ദന്പതികളുടെ മകനാണ്. ഭാര്യ: ഷമീന. മക്കള്‍: റിഫ, റിസ, റിമ. മരുമക്കള്‍: ഷെഹഫാസ് ഷൗക്കത്ത് അലി (നാട്ടിക, തൃശൂര്‍), ഇസ്മായില്‍ കൊരമ്പയില്‍ (മഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions