Obituary
റു​ഖി​യ ബീ​വി

ബോ​വി​ക്കാ​നം : മാ​സ്തി​ക്കു​ണ്ട് ബു​ഖാ​രി മ​ന്‍​സി​ലി​ല്‍ റു​ഖി​യ ബീ​വി (58) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 9.30നു ​മാ​സ്തി​ക്കു​ണ്ട് ബ​ദ​രി​യ ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. ഭ​ര്‍​ത്താ​വ്: എം.​എ​സ്. ത​ങ്ങ​ള്‍ മ​ദ​നി (സ​മ​സ്ത കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ള്‍: ന​ജ്മു​ന്നി​സ ബീ​വി, ഹാ​മി​ദ് നു​അ്മാ​ന്‍ ത​ങ്ങ​ള്‍, ഹി​ബ​ത്തു​ല്ല ത​ങ്ങ​ള്‍. മ​രു​മ​ക്ക​ള്‍: ഹാ​ദി ത​ങ്ങ​ള്‍ (മൊ​ഗ്രാ​ല്‍), ഹ​ബീ​ബ.