
രാമകൃഷ്ണൻ നമ്പ്യാർ
ന്യൂമാഹി: കവിയൂർ മങ്ങാട് താമസിക്കുന്ന പുന്നോൽ കുറിച്ചിയിൽ സ്വദേശി ചെറിയ കുനിയിൽ വീട്ടിൽ സി.കെ. രാമകൃഷ്ണൻ നമ്പ്യാർ (86) അന്തരിച്ചു. സംസ്കാരം ഇന്ന് കവിയൂർ മങ്ങാട്ടെ വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനി. മക്കൾ: രഘുനാഥ്, ബാബു, പരേതനായ പ്രശാന്ത്. മരുമകൾ: രമ്യാ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions