Obituary
ല​ക്ഷ്മി​അ​മ്മ

താ​യ​ന്നൂ​ര്‍: തേ​റ​ങ്ക​ല്ലി​ലെ പൈ​നി​വീ​ട്ടി​ല്‍ ല​ക്ഷ്മി​അ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍.​വി. ഗോ​പാ​ല​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: ഗോ​പി​നാ​ഥ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (കൃ​ഷ്ണ സ്റ്റോ​ർ​സ്, കൂ​വാ​റ്റി), ബി​ന്ദു (ചെ​മ്മ​ട്ടം​വ​യ​ല്‍), വി​ജ​യ​ന്‍ (തേ​റ​ങ്ക​ല്ല്), പ​രേ​ത​നാ​യ രാ​ജ​ന്‍. മ​രു​മ​ക്ക​ള്‍: സ​തി, ഇ​ന്ദി​ര, മി​നി, താ​രാ​നാ​ഥ് (ചെ​മ്മ​ട്ടം​വ​യ​ല്‍).