
കാർത്യായനി
പൂപ്പറമ്പ്: മുയിപ്രയിലെ കഴകപ്പുരയിൽ കാർത്യായനി (69) അന്തരിച്ചു. ഭർത്താവ്: കുഞ്ഞിരാമൻ കോമരം. മക്കൾ: അനിൽകുമാർ (ഓട്ടോഡ്രൈവർ, ചുണ്ടപ്പറമ്പ്), അനിത, അനുരാധ. മരുമക്കൾ: വിജിന (പരിയാരം, മട്ടന്നൂർ), സ്റ്റാലിൻ (അറബി, ഉളിക്കൽ), ശശികുമാർ (നെല്ലിയാട്, മട്ടന്നൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions