
പാപ്പു
അങ്കമാലി: മൂക്കന്നൂർ ചക്യേത്ത് മൂട ഔസേപ്പ് പാപ്പു (91) അന്തരിച്ചു. സംസ്കാരം നാളെ 10ന് കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ആനി (എളവൂർ പാലമറ്റത്ത് കുടുംബാംഗം). മക്കൾ: ജെസ്മോൻ, രാജി (അമേരിക്ക). മരുമക്കൾ: പോൾ (അമേരിക്ക), ജിമ്മി. തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനും ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, കളമശേരി രാജഗിരി എച്ച്എസ്എസ് എന്നിവിടങ്ങളിലെ മുൻ അധ്യാപകനുമായിരുന്നു പരേതൻ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെ തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിലും വൈകീട്ട് അഞ്ചിന് മൂക്കന്നൂരിലെ വസതിയിലും പൊതുദർശനമുണ്ടായിരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions