Obituary
ചാ​ക്കോ​ച്ച​ൻ

വാ​ഴ​ക്കു​ളം: ബെ​സ്ല​ഹം ക​പ്യാ​രു​മ​ല​യി​ൽ ചാ​ക്കോ​ച്ച​ൻ ഐപ്പ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ബെ​സ്ല​ഹം ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി പൈ​ങ്ങോ​ട്ടൂ​ർ ഞ​വ​ര​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​എ​ക്ളെ​സി​യ, റ​ഫ്ലീ​ഷ്യ (ആ​ർ​ബി​ഐ മും​ബൈ). മ​രു​മ​ക​ൻ: നീ​ര​ജ് ബാ​ബു.