
ഏലിക്കുട്ടി ചാക്കോ
കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ആനി, ബേബി, കൊച്ചുത്രേസ്യ, ജോയി, ജോസ് (കാനഡ), ആന്റണി, പരേതയായ റോസിലി. മരുമക്കൾ: ജോർജ് തെക്കേകുടി, മേരി തേക്കാനം, ജോയി പൈനാപ്പിളിൽ, പോൾ പുന്നോർക്കോടൻ, ഷാജി (ഉതുപ്പാൻ ), സിനി പൂന്തല, ബിജി താഴുത്തേടത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions