
ബേബി ജോസ്
കോതമംഗലം: മതിരപ്പിള്ളി എമ്മാവൂസ് ടവർ മണ്ണാപ്പറമ്പിൽ ബേബി ജോസ് (77) അന്തരിച്ചു. സംസ്കാരം ഇന്നു കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ. വയനാട് മുട്ടിൽ ഡബ്ല്യുഎംഒ വിഎച്ച്എസ്എസ് മുൻ പ്രിൻസിപ്പലായിരുന്നു. ഭാര്യ: മേരി ചിറ്റേമാലിൽ കുടുംബാംഗം. മക്കൾ: ആശ ശീതൾ, അയോണ സുമൻ, അമൃത അതുൽ, അഷിബെറ്റ്. മരുമക്കൾ: ജോർജ് വർഗീസ്, ഷിബു ബേബി, ജോർജ് എം. ഐസക്, ബിബിൻ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions