
സിസ്റ്റർ റീത്ത സിഎസ്എൻ
അങ്കമാലി: കറുകുറ്റി എടക്കുന്ന് നസ്രത്ത് സന്ന്യാസ സഭാംഗമായ സിസ്റ്റർ റീത്ത സിഎസ്എൻ (91) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് എടക്കുന്ന് മാതൃഭവനം സെമിത്തേരിയിൽ. ചേർത്തല വളംമംഗലം തുപ്പനേഴത്ത് ഔസേപ്പ്-അന്ന ദമ്പതികളുടെ മകളാണ് പരേത. എടക്കുന്ന്, മൂക്കന്നൂർ, എറണാകുളം, കാടുകുറ്റി, ബംഗളൂരു, വെട്ടിക്കുഴി സ്മൈൽ വില്ലേജ്, ഉത്തരേന്ത്യയിലെ മണിക്പൂർ, പഹ്നമാവ്, അലഹബാദ്, നൗഗോങ്, പക്തിൽപുർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മേഴ്സി, സിസ്റ്റർ വിക്ടിമ സിഎംസി, അപ്പച്ചൻ, ചിന്നമ്മ, ജോണപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions