
ലില്ലി
കുന്നംകുളം: ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക നെഹ്റു നഗർ തെങ്ങുങ്ങൾ ടി.സി. ലില്ലി(87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂുന്നിന് ആർത്താറ്റ് മാർത്തോമ്മ പള്ളിയിൽ. ഭർത്താവ്: പരേതനായ ടി.സി. വർഗീസ്. മക്കൾ: ജൂലി, റെജി, സാലി. മരുമക്കൾ: അലക്സ്, മീര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions