Obituary
മു​ഹ​മ്മ​ദാ​ലി മു​സ്ലി​യാ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: മ​ത​പ​ണ്ഡി​ത​നും ദീ​ർ​ഘ കാ​ലം ച​മ്മ​ന്നൂ​ർ മ​ഹ​ല്ല് ഖ​ത്തീ​ബു​മാ​യി​രു​ന്ന എ.​എ​ൽ​പി സ്കൂ​ൾ റോ​ഡ് ത​റ​യി​ൽ മു​ഹ​മ്മ​ദാ​ലി മു​സ്ലി​യാ​ർ(81) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ച​മ്മ​ന്നൂ​ർ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഷ​റ​ഫു​ദീ​ൻ, റ​ഷീ​ദ് (ഇ​രു​വ​രും അ​ബു​ദാ​ബി), ഷു​ക്കൂ​ർ (ചി​ക്ക​ൻ സ്റ്റോ​ർ, ച​മ്മ​ന്നൂ​ർ), ബ​ഷീ​റ. മ​രു​മ​ക്ക​ൾ: അ​ബു (യു​എ​ഇ), ഹ​സീ​ന, ജ​സീ​മ, ഷാ​ഹി​ദ.