Obituary
റോ​സി

ചേ​റൂ​ർ: അ​രി​ന്പൂ​ർ ചൊ​വ്വൂ​ക്കാ​ര​ൻ റോ​സി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ചേ​റൂ​ർ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ. മ​ക്ക​ൾ: ലീ​ന, ജെ​ൻ​സ​ൻ, ജെ​യി​ൻ (റി​ട്ട.​എ​ക്സൈ​സ് വ​കു​പ്പ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ൽ​സൻ‍, മി​നി, ലി​ജി.