
ഫ്രാൻസീസ്
പറപ്പൂർ : പഴയ ചന്തയ്ക്കുസമീപം അറങ്ങാശേരി ജോസഫ് മകൻ ഫ്രാൻസീസ്(78) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ഡെന്നിസ് ഫ്രാൻസീസ്, ഫ്രൻസി ബിബിൻ. മരുമക്കൾ: മേരി ഡെന്നിസ്, പരേതനായ ബിബിൻ പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions