
റപ്പായി
പുതൂർക്കര : അറങ്ങാശേരി പരേതനായ വറീത് മകൻ റപ്പായി (68) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. സഹോദരങ്ങൾ: കൊച്ചുമേരി, പരേതയായ ആലീസ്, പരേതയായ തങ്കമ്മ, ജോസ്, വിൽസൻ, ഫ്രാൻസീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions