
ആന്റണി
വൈപ്പിൻ: നായരമ്പലം കടേക്കുരിശിങ്കൽ വടശേരി ആന്റണി (92) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സിബി (കെഎസ്ആർടിസി റിട്ട. ഡ്രൈവർ) , സജി ( അഡ്വക്കേറ്റ് ), സീമ. മരുമക്കൾ: റാണി (കേരള പൊലിസ് ), ബിന്ദു , അംബ്രോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions