Obituary
കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്

അ​ടി​മാ​ലി: കൂ​മ്പ​ൻ​പാ​റ ആ​യി​ക്ക​ൽ കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 1.30ന് ​അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. എ​രു​മേ​ലി ക​ന​ക​പ്പ​ലം മ​ന​യ​ത്തു​മാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​ജെ. വ​ർ​ഗീ​സ്. മ​ക്ക​ൾ: ബീ​ന ഏ​ബ്ര​ഹാം, ഷീ​ന​മോ​ൾ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ പു​ക്കു​ന്നേ​ൽ പോ​ത്താ​നി​ക്കാ​ട്, ജോ​സ​ഫ് ഏ​ലി​യാ​സ് പു​തി​യ​വീ​ട്ടി​ൽ പു​ഷ്പ​മം​ഗ​ലം ച​ങ്ങ​നാ​ശേ​രി.