Obituary
ഏ​ലി​യാ​മ്മ ചെ​റി​യ

നെ​ടു​മ്പാ​ശേ​രി: നെ​ടു​വ​ന്നൂ​ര്‍ ആ​ലു​ക്ക പു​തു​ശേ​രി​ഏ​ലി​യാ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​അ​ക​പ്പ​റ​മ്പ് മാ​ര്‍ ശാ​ബോ​ര്‍ അ​ഫ്‌​റോ​ത്ത് ക​ത്തീ​ഡ്ര​ലി​ല്‍ വ​ലി​യ പ​ള്ളി​യി​ല്‍. തോ​ക്ക്പാ​റ ഇ​ട​യ​ക​ത്തൂ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ചെ​റി​യ. മ​ക്ക​ള്‍: ഷി​ബു, ബേ​സി​ല്‍. മ​രു​മ​ക്ക​ള്‍: സോ​മി, അ​ബി​ല.