Obituary
ജോ​ണി പ​യ്യ​പ്പി​ള്ളി

പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി​യി​ലെ സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​ണി പ​യ്യ​പ്പി​ള്ളി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പ​ള്ളു​രു​ത്തി സെ​ന്‍റ് മേ​രീ​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. പ​രേ​ത​രാ​യ ഔ​സേ​ഫ് - ഫി​ലോ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന്‍റ​ണി, ബാ​ബു.