Obituary
മ​റി​യ​ക്കു​ട്ടി

മേ​മ​ട​ങ്ങ്: ഇ​ട​വ​ഴി​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30ന് ​അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത എ​നാ​ന​ല്ലൂ​ര്‍ കി​ഴ​ക്കേ​മു​ട്ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ള്‍: പ​രേ​ത​നാ​യ ബേ​ബി, ജോ​ര്‍​ജ്, സി​സി​ലി, ജെ​സി, മോ​ളി. മ​രു​മ​ക്ക​ള്‍: മോ​ളി ത​യ്യി​ല്‍ നെ​ടി​യ​ശാ​ല, മേ​രി​ക്കു​ട്ടി പു​ളി​ക്ക​ല്‍ തോ​ട​നാ​ല്‍, ബാ​ബു മാ​പ്പി​ള​മാ​ട്ടേ​ല്‍ ആ​നി​ക്കാ​ട്, തോ​മ​സ് കാ​ര്യാ​മ​ഠ​ത്തി​ല്‍ ക​ല​യ​ന്താ​നി, മാ​നു​വ​ല്‍ പാ​ലി​യ​ത്തി​ല്‍ ആ​ര​ക്കു​ഴ.