Obituary
എ​ല്‍​സ​മ്മ ആ​ന്‍റ​ണി

ത​മ്മ​നം: വ​ട​യാ​ര്‍ ച​ക്കു​ങ്ക​ല്‍ എ​ല്‍​സ​മ്മ ആ​ന്‍റ​ണി (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്നു നാ​ലി​ന് കാ​ര​ണ​ക്കോ​ടം സെ​ന്‍റ് ജൂ​ഡ് പ​ള്ളിയി​ല്‍. ​കാ​പ്പു​ന്ത​ല പ​ണ്ടാ​ര​ക്കാ​പ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പരേത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സി.​ജെ. ആ​ന്‍റ​ണി. മ​ക്ക​ള്‍: അ​രു​ണ്‍ ആ​ന്‍റ​ണി, അ​നു ആ​ന്‍റ​ണി. മ​രു​മ​ക്ക​ള്‍: റോ​സ്മി ജോ​ര്‍​ജ​്, സി​ബ്‌​ജോ പ​യ​സ്.