
കുഞ്ഞാതി
കുഞ്ഞിമംഗലം: തെക്കുമ്പാട് താമസിക്കുന്ന മന്ദ്യത്ത് കുഞ്ഞാതി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദിവാകരന്. മക്കള്‍: ശോഭ, പ്രീത, ബിന്ദു, സീമ, കലേഷ്. മരുമക്കള്‍: ബിജു, ഷിജു, പ്രവീണ്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന് (കുഞ്ഞിമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), ഗോവിന്ദന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions