
സരോജിനി
പയ്യന്നൂര്‍: വെള്ളൂര്‍ കണിയേരിയിലെ ടി.ഇ. സരോജിനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: അംബിക, ഗൗരി, കനകവല്ലി, സുനിത. മരുമക്കള്‍: മോഹനന് (പേക്കടം), കുഞ്ഞിരാമന്, മണികണ്ഠന് (ഇരുവരും വെള്ളൂര്‍), അനില്‍ (കാറമേല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions