Obituary
ഫ​ൽ​ഗു​ന​ൻ

കി​ഴു​ന്ന: പാ​റ​ക്ക​ണ്ടി കാ​വി​നു സ​മീ​പം വ​യ​ലി​ൽ വീ​ട്ടി​ൽ അ​രി​പ്പ ഫ​ൽ​ഗു​ന​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: അ​ശ്വ​തി, അ​ശ്വി​ൻ,അ​ർ​ജു​ൻ. മ​രു​മ​ക​ൻ: ഷി​ബി​ൻ (എ​ട​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സ​ന്ന​ൻ, പ്രീ​ത, പ​രേ​ത​യാ​യ പു​ഷ്പ.