
ഹാരിസ്ചന്ദ്രൻ നമ്പ്യാർ
ഇരിട്ടി: പടിയൂർ പൂവത്തെ കെ.സി. ഹാരിസ്ചന്ദ്രൻ നമ്പ്യാർ (85) അന്തരിച്ചു. ഊരത്തൂർ എൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകനാണ്. ഭാര്യ: വിമല. മക്കൾ: ശ്രീജ, ശ്രീരേഖ്, ശ്രീവിദ്യ. മരുമക്കൾ: ഗോപകുമാർ ( റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ബാബു, രമ്യ (കൂടാളി ഹൈസ്കൂൾ). സഹോദരങ്ങൾ: രുഗ്മിണിയമ്മ, വിജയൻ (അധ്യാപകൻ), പരേതരായ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ, തമ്പാൻ നമ്പ്യാർ, രാജൻ (അധ്യാപകൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions