
ചിന്നമ്മ
കോളിച്ചാൽ : കൊളപ്പുറത്തെ മുതുകാട്ടിൽ ചിന്നമ്മ (108) അന്തരിച്ചു. സംസ്കാരം ഇന്നു 10നു മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത വേങ്ങച്ചേരി കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സിസിലി, ആനീസ്, മേരി, ജോൺ, ജെസി, പരേതനായ ചാക്കോ. മരുമക്കൾ: ജോസഫ് (പാപ്പച്ചൻ) ഇളയംതോട്ടത്തിൽ, ജോൺ അറക്കപ്പറമ്പിൽ, ജൈനമ്മ ആരോംകുഴി, പരേതരായ ജോൺ പുലി കുത്തിയേൽ, മേരിക്കുട്ടി കൂമ്പുക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions