
അഡ്വ. എ.ടി. മാത്യു
തലശേരി: തലശേരി കോടതിക്കു സമീപം അന്പലതുരുത്തേൽ അഡ്വ. എ.ടി. മാത്യു (75) അന്തരിച്ചു. സംസ്കാരം നാളെ നാലിന് തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ. തലശേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കൗൺസിൽ, തലശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ സെക്രട്ടറി, തലശേരി ഓഫിസേഴ്സ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ തലശേരിയിലെ അന്പലതുരുത്തേൽ തോമസ്-പേരാവൂരിലെ മേരി ദന്പതികളുടെ മകനാണ്. ഭാര്യ: മാർഗരറ്റ് ജോസഫ് (റാണി, റിട്ട. അധ്യാപിക, ബിഇഎംപി സ്കൂൾ, തലശേരി). മക്കൾ: അരുൺ (യുഎസ്എ), അഞ്ജു (ഖത്തർ), അഖിൽ (യുഎസ്എ). മരുമക്കൾ: സുനിത ആലക്കാടൻ, രാജ് കെ. ജോർജ്, റിയ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions