
കൊട്ടു
നീലേശ്വരം : കടിഞ്ഞിമൂലയിലെ എം. കൊട്ടു (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.പി. പൊക്കന്‍. മക്കള്‍: ലക്ഷ്മി, നാരായണന്, കൗസല്യ, രാമചന്ദ്രന്, സത്യന്, വിനു, വിജു (സിആര്‍പിഎഫ്), പരേതനായ കൃഷ്ണന്. മരുമക്കള്‍: രവി, ചിത്ര (കൊട്രച്ചാല്‍), മാധവി (രാമഞ്ചിറ), രാഘവന് (കക്കോട്), സിന്ധു (കാഞ്ഞങ്ങാട്), ഓമന (കൂട്ടക്കനി), ശോഭ (തൈക്കടപ്പുറം), സുജിത (പിലിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions