Obituary
കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ (രാ​ധാ​കൃ​ഷ്ണ​ന്‍ ന​രി​ക്കോ​ട്-69) അ​ന്ത​രി​ച്ചു. ത​ളി​പ്പ​റ​മ്പ് ന​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. 2009 മു​ത​ല്‍ ആ​ന​ന്ദാ​ശ്ര​മം പു​ല​യ​ന​ടു​ക്ക​ത്താ​യി​രു​ന്നു താ​മ​സം. പ​രേ​ത​രാ​യ ഒ.​പി. നാ​രാ​യ​ണ​ന്‍റെ​യും കു​ന്നു​മ്മ​ല്‍ പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​മ​ച​ന്ദ്ര​ന്‍, നാ​രാ​യ​ണ​ന്‍​കു​ട്ടി (റി​ട്ട. ലോ​ക്കോ പൈ​ല​റ്റ്), രാ​ജ​ല​ക്ഷ്മി (അ​ധ്യാ​പി​ക), പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ന്‍ (എ​ഫ്എ​സി​ടി, ആ​ലു​വ).