Obituary
ഏ​ലി​ക്കു​ട്ടി

ചി​റ്റാ​രി​ക്കാ​ൽ: പ​ള്ളി​ക്കു​ന്ന് ചെ​രു​വം​കാ​ലാ​യി​ൽ ഏ​ലി​ക്കു​ട്ടി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30നു ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തി​ട​നാ​ട് ഐ​ക്ക​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: സ​ണ്ണി (എ​ഫ്ബി​എ ആ​കാ​ശ​പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ർ), മേ​രി (ക​ടു​മേ​നി), മോ​ളി (പു​ന്ന​ക്കു​ന്ന്). മ​രു​മ​ക്ക​ൾ: സി​സി​ലി പ്ലാ​ത്തോ​ട്ട​ത്തി​ൽ (തി​രു​മേ​നി), ജോ​സു​കു​ട്ടി കാ​ഞ്ഞി​ര​ക്കാ​ട്ട്, പ​രേ​ത​നാ​യ സ​ജി പാ​റേ​ചാ​ലി​ൽ.