
എൽസി ജോസ്
ആര്യങ്കാവ്: കളത്തുകുന്നേൽ വീട്ടിൽ എൽസി ജോസ് (65) അന്തരിച്ചു. ഇടുക്കി തങ്കമണി പുത്തേട്ട് കുടുബാംഗമാണ്. സംസ്കാരം ഇന്ന് 11 ന് ആര്യങ്കാവ് സെന്റ് മേരീസ് ഇടവക സെമിത്തെരിയിൽ.ഭർത്താവ്: പരേതനായ ജോസ് ഉലഹന്നാൻ. മക്കൾ: ജോബിൻ ജോസ്(ഹോട്ടൽ സ് കൈ ഹൈ, ആര്യങ്കാവ്) രാജി സജി, സോജി, രദീപ്(കാനഡ),സുബിൻ ജോസ്(മസ്കറ്റ്), നിജി ജോബി(കാനഡ). മരുമക്കൾ: നീതു ജോബിൻ, സജി കുര്യൻ, രദീപ് ജോസ്(കാനഡ) സിബി ജോൺ, ജോബി ജോൺ (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions