
രാജമ്മ
ബാലരാമപുരം: മുക്കോല മണലി ശബരിയില്‍ രാജമ്മ(84) അന്തരിച്ചു. ഭർത്താവ്: പരേതനായ വിവേകാനന്ദപണിക്കർ. മക്കള്‍: സുഷമ, ഷീല, രാധാകൃഷ്ണന്. മരുമക്കള്‍: ലതാ രാധാകൃഷ്ണന്, പരേതരായ ചന്ദ്രന്, ജയമോഹന്. സഞ്ചയനം വെള്ളി എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions