Obituary
മു​ൻ മ​ന്ത്രി സി. ​ദി​വാ​ക​ര​ന്‍റെ ഭാ​ര്യ അ​ഡ്വ.ടി.​വി.ഹേ​മ​ല​ത

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​ സി.​ദി​വാ​ക​ര​ന്‍റെ ഭാ​ര്യ അ​ഡ്വ. ടി.​വി. ഹേ​മ​ല​ത (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് ക​മ​ലേ​ശ്വ​രം തോ​ട്ടം ദീ​പ​ത്തി​ൽ. ക​മ്മ്യൂ​ണി​സ്റ്റ് കു​ടും​ബ​മാ​യ വൈ​ക്കം വെ​ങ്കി​ടേ​ശ്വ​യ്യ​രു​ടെ​യും രാ​ധാ​മ​ണി​യ​മ്മ​യു​ടെ​യും മൂ​ത്ത പു​ത്രി​യാ​ണ്. ശ്രീ ​ചി​ത്ര തി​രു​ന്നാ​ൾ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യി 33 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.എ​ഐ​എ​സ്എ​ഫ്, കേ​ര​ള മ​ഹി​ളാ സം​ഘം എ​ന്നി​വ​യു​ടെ നേ​തൃ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: ഡ്യൂ ​ദി​വാ​ക​ര​ൻ (എ​ൻ​ജി​നി​യ​ർ, ദു​ബാ​യ്), ഡോ.​ഡാ​ലി​യ ദി​വാ​ക​ര​ൻ (പ്ര​ഫ.അ​ന​സ്തേ​ഷ്യ വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്).മ​രു​മ​ക്ക​ൾ: ഡോ.​അ​രു​ണ്‍ (കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ),നി​ധി (എ​ൻ​ജി​നി​യ​ർ, ദു​ബാ​യ്).