Obituary
ബ​ബി​ഷ്

പേ​രാ​മ്പ്ര : വെ​ള്ളി​യൂ​രി​ലെ പ്രി​സൈ​സ് ട്യൂ​ഷ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​രും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഹി​ന്ദി അ​ധ്യാ​പ​ക​നു​മാ​യ മ​ര​ത്തോ​ന ബ​ബി​ഷ് (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്‌​ണ​ൻ. മാ​താ​വ്: ഗി​രി​ജ. സ​ഹോ​ദ​രി: ബ​ബി​ത (സീ​നി​യ​ർ ക്ലാ​ർ​ക്ക്, റീ​ജ്യ​ണ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, മ​ലാ​പ്പ​റ​മ്പ്).