Obituary
സൂ​പ്പി

നാ​ദാ​പു​രം : ക​ല്ലാ​ച്ചി-​വാ​ണി​മേ​ൽ റോ​ഡി​ലെ പ​ഴം കൂ​ട്ട​ത്തി​ൽ സൂ​പ്പി (92) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് നാ​ദാ​പു​രം ജു​മാ​മ​സ്ജി​ദി​ൽ. വി​ശാ​ഖ​പ​ട്ട​ണ​ത്തെ പ​ഴ​യ വ്യാ​പാ​രി​യാ​ണ്. ഭാ​ര്യ: ചീ​ളി​യി​ൽ കാ​ര്യാ​ട​ൻ ക​ദീ​ശ. മ​ക്ക​ൾ: ജ​മാ​ൽ ക​ല്ലാ​ച്ചി (മ​നോ​ര​മ നാ​ദാ​പു​രം ലേ​ഖ​ക​ൻ), അ​സീ​സ് (അ​ബു​ദാ​ബി), ഹാ​രി​സ്, ആ​ഷി​ഖ് (അ​ബു​ദാ​ബി), സു​ലൈ​ഖ, ജ​മീ​ല, സാ​ഹി​റ, ഹാ​ജ​റ, ആ​ഷി​റ. മ​രു​മ​ക്ക​ൾ: മ​ഹ​മ്മൂ​ദ് ഒ​ത്തി​യി​ൽ, കു​ഞ്ഞാ​ലി ആ​ക്കൂ​ൽ, അ​ബ്ദു​റ​ഹി​മാ​ൻ പാ​തി​രി​പ്പ​റ്റ, മൂ​സ ചെ​റ്റ​ക്ക​ണ്ടി, ജ​മാ​ൽ താ​ഴെ എ​ര​വ​ത്ത്, എ​സ്.​എം. സ​ക്കീ​ന, രൗ​ഷ​ത്ത്, ന​സീ​മ വി​ല്യാ​പ്പ​ള്ളി, ഫ​സീ​ല ക​ണ്ട​ച്ച​ര​മ്പ​ത്ത് കാ​ക്കം​വെ​ള്ളി.