Obituary
കു​ഞ്ഞി​പാ​ത്തു​ട്ടി

രാ​മ​പു​രം: ക​ടു​ങ്ങ​പു​രം പ​ള്ളി​ക്കു​ള​മ്പ് ചെ​ട്ടി​യാ​ര​ങ്ങാ​ടി കു​ഞ്ഞി​പാ​ത്തു​ട്ടി (73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രി​മ്പ​ന്‍ അ​ബു. മ​ക്ക​ള്‍: പാ​ത്തു​മ്മ, അ​ലി, ക​രിം, ഉ​സ്മാ​ന്‍, അ​ബ്ദു​റ​ഹി​മാ​ന്‍, ആ​സ്യ , ഖ​ദീ​ജ, സ​ഫി​യ, സു​ബൈ​ദ.