Obituary
അ​ഹ​മ്മ​ദ് കു​ട്ടി

കാ​ളി​കാ​വ്: മേ​ലേ​ കാ​ളി​കാ​വി​ലെ മാ​ഞ്ചേ​രി കു​രി​ക്ക​ള്‍ അ​ഹ​മ്മ​ദ്കു​ട്ടി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​യ​ങ്ക​ര ആ​യി​ശ​ക്കു​ട്ടി (ചാ​ഴി​യോ​ട്). മ​ക്ക​ള്‍: അ​ശ്റ​ഫ് (ഇ​ന്‍​ഷ്വറ​ന്‍​സ് ഏ​ജ​ന്‍റ്)​, പ​രേ​ത​യാ​യ ഷ​ഹ​ര്‍​ബാ​നു, റ​ഷീ​ദ് (കു​രി​ക്ക​ള്‍ ജ്വ​ല്ല​റി, കാ​ളി​കാ​വ് ), ഹ​സീ​ന. മ​രു​മ​ക്ക​ള്‍: സൈ​ഫു​ന്നീ​സ (പാ​ണ്ടി​ക്കാ​ട്), പെ​രു​ണ്ട ന​ജീ​ബ് (ഉ​ദ​രം​പൊ​യി​ല്‍), സാ​ജി​ദ (പു​ന്ന​ക്കാ​ട് ), പെ​രു​മ്പ​ള്ളി അ​ബ്ദു​ൾ അ​സീ​സ് (കാ​ളി​കാ​വ്).