Obituary
മു​സ്ത​ഫ

മ​ക്ക​ര​പ്പ​റ​മ്പ്: കു​റു​വ സ്‌​കൂ​ള്‍​പ​ടി​യി​ലെ പ​രേ​ത​നാ​യ മു​ല്ല​പ്പ​ള്ളി കു​ഞ്ഞി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ മു​സ്ത​ഫ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍: പ​രേ​ത​യാ​യ വി.​ടി. ഹ​ഫ്‌​സ​ത്ത് (വെ​ള്ളി​ല), ആ​സ്യ (കോ​ട്ടൂ​ര്‍). മ​ക്ക​ള്‍: അ​ഫ്‌​റ ന​ജ്മ, അ​ഫ്‌​ന, അ​ഫ്‌​ല​ല, ഫി​ദ. മ​രു​മ​ക്ക​ള്‍: റ​ബീ​ഹ്, ഉ​നൈ​സ്.